എന്നെ അറിയാത്ത ഒരു കുട്ടതിനുള്ളില്‍
കണ്ടു ഞാന്‍ അവളെ അന്നാദ്യമായി
ഏതോ പുരാതന കവി പാടിയ
സൌനര്യതിന്‍ ദെവിപോലെ
നിമിഷഞ്ഞാല്‍ ഒര്രോനു കൊഴിയുമ്പോഴും
എന്‍ മിഴിഎതലുകള്‍ അടയാനാരിയതെ നിന്ന്
സ്വപ്നജളില്‍ എന്നെ താഴുകാറുള്ള
സുന്ദരസബ്ധം മനുഷ്യരൂപം പുണ്ടപോലെ
മനസിന്റെ ജലകവതിലുകള്‍
ആരെയോ കാത്ത് നില്‍ക്കും പോലെ
ഒരുപിടി മണ്ണ് ഞാന്‍ എന്‍ കൈകള്‍
മുറുക്കുമ്പോള്‍ അതെന് വിരളിനിടയിലുടെ
ഉര്ന്നുപോക്കുംപോലെ ...
എന്നും തൊഴുന്ന അബല നടയിലെ
ദേവിയെ കാണാന്‍ കഴിയാത്ത പോലെ
എന്‍ പ്രിയ കാമുകി ,നീ മിധ്യയുടെ തെരുവിട്ടെന്‍
അറികെതെതുവാന്‍ ....കാത്തിരിക്കുന്നു ഞാന്‍
vayichavar abhiprayam ezhuthanam
ReplyDelete