സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും
പള്ളിയില്‍ വിലക്ക്. കുറിച്ചി സെന്‍റ് ഫ്രാന്‍സിസ്
പള്ളി അധികൃതരാണു വിലക്ക് ഏര്‍പ്പെടുത്തിയത്.
പള്ളിയിലും വിലക്ക്
പാപികള്‍ക്കായി നാഥന്‍ ഈ ലോകമണഞ്ഞു,
ആശണരെ പുറത്താക്കി പള്ളികള്‍ വാതിലടച്ചു .
വെള്ളക്കുപ്പായം അണിഞ്ഞവരെ നിങ്ങളും
അറിയാതെ പോയോ
കരുണാമയന്‍ സ്വര്‍ണം പുശിയ കല്കുരിശുകളില്‍
അല്ല
കണ്ണുനീര്‍ തുടക്കുന്ന മനസ്സുകളില്‍ ആണ്
വെള്ളക്കുപയക്കരെ പള്ളിവതിലുകള്‍ മലര്‍ക്കെ
തുറക്കു നിങ്ങളുടെ കുപ്പായത്തിലെ കറുത്ത
പാടുകള്‍ കഴുക്കി; പ്രത്യാശ പ്രസംഗത്തിലുടെ അല്ല
പ്രവര്‍ത്തിയിലുടെ ലോകത്തെ അറിയിക്കു...............
No comments:
Post a Comment