എന്റെ മടിത്തട്ടില്‍ ഉറങ്ങി ഉണര്ന്നവര്‍
പോരിനായി I പരസ്പരം വാളുമാഴീ നില്ല്കുമ്പോള്‍ ;
വേണ്ട ,വേണ്ട എന്ന് ഞാന്‍ ഓതിയ വാക്ക് കേള്‍ക്കാതെ
ഓടി ഒള്ളിച്ചവര്‍ നിന്നമത് ചൊരിഞ്ഞ രാക്ഷസ വാളീനാല്
വീണ്ടും ഒരു ഗദ്ഗദ സന്ധിനാദം കേട്ടു ;
പക്ഷെ അത് വാളീന്‍ വയിതല്ല എട്ടുന ഇടക്കാലം
ഏന് അരുയതെ ഞാന്‍ ആശ്വസിച്ചുറങ്ങി .
അട്ടഹസതിന്ടെ കഹല്ലധ്വനികെട്ടു ഞെട്ടി ഞാന്‍ ഉന്നരുമ്പോള്‍ L
ഓര്‍ത്തില്ല ഇതു ഒരു യുദ്ധ കഹല്ലം ഏന് ....

എല്ലാം സഹിച്ചു നിന്ന് ഞാന്‍ സര്‍വ്വംസഹയായി ഭുമിയായി.
No comments:
Post a Comment